വനം വകുപ്പിന്റെ കോതമംഗലം റെയ്ഞ്ചില്‍ തട്ടേക്കാട് സെക്ഷന്‍ പരിധിയില്‍ ആനയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലങ്ങളില്‍ പൊതുജനങ്ങളുടേയും യാത്രക്കാരുടേയും സംരക്ഷണത്തിനായി സോളാര്‍-എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ചു. തട്ടേക്കാട് സെക്ഷന്‍ ഓഫീസ് മുതല്‍ തട്ടേക്കാട്-കുട്ടമ്പുഴ റൂട്ടില്‍ പുന്നേക്കാട്-തട്ടേക്കാട് ഭാഗത്ത് 2.50 കിലോമീറ്റര്‍ ദൂരമാണ് 10 എല്‍ഇഡി...
Read full story
കൊച്ചി: എറണാകുളം- ഇടുക്കി ജില്ലയുടെ അതിര്‍ത്തി മേഖലകളായ നേര്യമംഗലത്ത്‌ വിവാദ ഉത്തരവിന്റെ മറവില്‍ മുറിച്ചുകടത്തിയത്‌ കോടികള്‍ വിലമതിക്കുന്ന മരങ്ങള്‍. റവവന്യൂ വകുപ്പിന്റെ കടുത്ത സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ്‌ മരം മുറിക്കാനുളള പാസ്‌ മിക്കയിടങ്ങളിലും നല്‍കിയതെന്ന്‌ വനംവകുപ്പുദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇടുക്കി മലനിരകളോട്‌ ചേര്‍ന്നുകിടക്കുന്ന നേര്യമംഗലം...
Read full story