Tag: tharun bajaj
ആദായനികുതി റിട്ടേണ്‍സ് അവസാന തിയ്യതി ഡിസംബര്‍ 31 തന്നെ: കാലാവധി നീട്ടിയിട്ടില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്യേണ്ട അവസാന തിയ്യതി ഡിസംബര്‍ 31 തന്നെയാണെന്ന് കേന്ദ്രസര്‍ക്കാര്‍. കാലാവധി നീട്ടിയെന്ന രീതിയിലുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് റവന്യു സെക്രട്ടറി തരുണ്‍ ബജാജ് പറഞ്ഞു. 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയ്യതിയാണ് …