പ്ര​ഥ​മ സ​വ​ർ​ക്ക​ർ പു​ര​സ്കാ​രം ശ​ശി ത​രൂ​രിന് : പു​ര​സ്കാ​രം നിരസിച്ച് ത​രൂ​ർ

ന്യൂ​ഡ​ൽ​ഹി: പ്ര​ഥ​മ സ​വ​ർ​ക്ക​ർ പു​ര​സ്കാ​രം ശ​ശി ത​രൂ​ർ എം​പി​ക്ക് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഏ​റ്റു​വാ​ങ്ങി​ല്ലെ​ന്നു പ്ര​തി​ക​രി​ച്ച് എം​പി​യു​ടെ ഓ​ഫീ​സ്. എ​ന്നാ​ൽ, അ​വാ​ർ​ഡ് ദാ​ന​ത്തി​നു ത​രൂ​ർ എ​ത്തു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു സം​ഘാ​ട​ക​ർ പ്ര​തി​ക​രി​ച്ചു. എ​ച്ച്ആ​ർ​ഡി​എ​സ് ഇ​ന്ത്യ​യാ​ണ് പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ രാ​ജ്നാ​ഥ് സിം​ഗാ​ണ് …

പ്ര​ഥ​മ സ​വ​ർ​ക്ക​ർ പു​ര​സ്കാ​രം ശ​ശി ത​രൂ​രിന് : പു​ര​സ്കാ​രം നിരസിച്ച് ത​രൂ​ർ Read More

ശശി തരൂര്‍ എം പിക്ക് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രശംസ

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിക്കുന്നതിന്റെ പേരില്‍ കോണ്‍ഗ്രസ്സില്‍ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന ശശി തരൂര്‍ എം പിക്ക് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രശംസ. ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട നിലപാടിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്നതിനിടെയാണ് പിന്തുണയുമായി ബി ജെ പി നേ,താവ് …

ശശി തരൂര്‍ എം പിക്ക് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രശംസ Read More

ബിജെപിയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നതായി ശശിതരൂർ

തിരുവനന്തപുരം : ബിജെപിയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന് തിരുവനന്തപുരം എംപി. ശശി തരൂര്‍. എന്നാൽ സംഭവം നടക്കുന്നത് താൻ യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്ക് മത്സരിച്ച്‌ പരാജയപ്പെട്ട കാലത്താണെന്നാണ് തരൂര്‍ പറയുന്നത്. അന്ന് വാജ്‌പേയി സര്‍ക്കാരിലെ ഒരു മന്ത്രി ന്യൂയോര്‍ക്കിലെ തന്റെ …

ബിജെപിയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നതായി ശശിതരൂർ Read More

തരൂരിൽ എ കെ ബാലന്റെ ഭാര്യ പികെ ജമീലയെ മൽസരിപ്പിക്കേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ്, പി പി സുമോദ് സ്ഥാനാർത്ഥിയാകും

തിരുവനന്തപുരം: മന്ത്രി എകെ ബാലന്റെ ഭാര്യ ഡോ പികെ ജമീലയെ തരൂരില്‍ മത്സരിപ്പിക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ തീരുമാനം. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ എതിര്‍പ്പ് പരിഗണിച്ചുകൊണ്ടായിരുന്നു സെക്രട്ടറിയേറ്റ് തീരുമാനം. തരൂരില്‍ നിന്ന് ജമീലയെ മാറ്റി പകരം കോങ്ങാട് മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്ന ഡിവൈഎഫ്‌ഐ നേതാവ് …

തരൂരിൽ എ കെ ബാലന്റെ ഭാര്യ പികെ ജമീലയെ മൽസരിപ്പിക്കേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ്, പി പി സുമോദ് സ്ഥാനാർത്ഥിയാകും Read More

‘പോസ്റ്ററിനു പിന്നിൽ വർഗശത്രുക്കളോടു കൂട്ടുചേർന്ന ഇരുട്ടിന്റെ സന്തതികൾ ‘പാലക്കാട് പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി എ.കെ ബാലൻ

തിരുവനന്തപുരം: പാലക്കാട് തരൂരില്‍ ഡോ.പികെ ജമീലയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെച്ചൊല്ലിയുള്ള വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി എകെ ബാലന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയമായിട്ടില്ല. ഇപ്പോള്‍ ഉയരുന്നത് അബദ്ധജടിലമായ വാര്‍ത്തകളാണ്, പോസ്റ്റര്‍ പതിപിച്ചതിന് പിന്നില്‍ ഇരുട്ടിന്റെ സന്തതികളാണെന്നും അദ്ദേഹം പറഞ്ഞു. സേവ് സിപിഐഎം എന്ന കൂട്ടായ്മ ഇപ്പോഴില്ലെന്നും ബാലന്‍ …

‘പോസ്റ്ററിനു പിന്നിൽ വർഗശത്രുക്കളോടു കൂട്ടുചേർന്ന ഇരുട്ടിന്റെ സന്തതികൾ ‘പാലക്കാട് പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി എ.കെ ബാലൻ Read More

ഭൂരിഭാഗം സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ നിര്‍ണയിച്ച്‌ സിപിഐഎം, വിജയരാഘവന്റെ ഭാര്യയും എ കെ ബാലന്റെ ഭാര്യയും പട്ടികയിൽ

തിരുവനന്തപുരം: രണ്ട് ടേം വ്യവസ്ഥയിൽ ഇളവില്ല, ഭൂരിഭാഗം സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ നിര്‍ണയിച്ച്‌ സിപിഐഎം. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന അഞ്ച് പേര്‍ മാറി നില്‍ക്കേണ്ടി വരുമെന്ന് ഏറെക്കുറേ ഉറപ്പായി. തരൂരില്‍ മന്ത്രി എകെ ബാലന്റെ ഭാര്യ ജമീല മത്സരിക്കും. ഇരിങ്ങാലക്കുടയിലേക്ക് സിപിഐഎം നേതാവ് ആര്‍ …

ഭൂരിഭാഗം സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ നിര്‍ണയിച്ച്‌ സിപിഐഎം, വിജയരാഘവന്റെ ഭാര്യയും എ കെ ബാലന്റെ ഭാര്യയും പട്ടികയിൽ Read More

തരൂർ മണ്ഡലത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്കായി ഒരു കോടി രൂപ നൽകി : മന്ത്രി എ.കെ.ബാലൻ

പാലക്കാട്: എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്കായി നൽകിയതായും അതിനാൽ തരൂർ മണ്ഡലത്തിലെ പശ്ചാത്തല സൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി എ.കെ. ബാലൻ പറഞ്ഞു. തരൂർ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ …

തരൂർ മണ്ഡലത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്കായി ഒരു കോടി രൂപ നൽകി : മന്ത്രി എ.കെ.ബാലൻ Read More