
റിപ്പോര്‍ട്ട്
പശ്ചിമ ബംഗാളില്‍ സി.പി.എം. എംഎല്‍എ ബിജെപിയിലേക്ക്
By ന്യൂസ് ഡെസ്ക്
•
December 19, 2020
കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ സിപിഎം എംഎല്‍എ ബിജെപിയില്‍ അംഗത്വം എടുക്കുന്നു. ഹാല്‍ദിയാ എം.എല്‍.എ താപ്‌സി മൊണ്ഡലാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്. ശനിയാഴ്ച ബംഗാളില്‍ അമിത് ഷാ പങ്കെടുക്കുന്ന റാലിയില്‍ വെച്ച് ബിജെപി.യില്‍ ചേരുമെന്ന്...
Read full story

