കാർഷിക മേഖലയിലൂടെ നാടിനെ പുനരുജ്ജീവിപ്പിക്കാൻ അവണൂർ പഞ്ചായത്ത്
കാർഷിക മേഖലയ്ക്കും അവണൂർ വലിയതോട് നവീകരണത്തിനും മുൻതൂക്കം നൽകി അവണൂർ പഞ്ചായത്തിന്റെ വരും വർഷ പ്രവർത്തന ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണിയുടെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് മിനി ഹരിദാസ് പ്രഖ്യാപിച്ച ബജറ്റിൽ സർവ്വ മേഖലയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്നതാണ്. വനിത- …
കാർഷിക മേഖലയിലൂടെ നാടിനെ പുനരുജ്ജീവിപ്പിക്കാൻ അവണൂർ പഞ്ചായത്ത് Read More