പത്തനംതിട്ട: വോട്ട് ചെയ്യാന്‍ ഡോളി സംവിധാനം

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാര്‍ക്ക് ബൂത്തിലെത്താന്‍ പടവുകള്‍ വൈഷമ്യമായി നിന്നിരുന്ന ഇടങ്ങളില്‍ ഡോളി സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്രമീകരിച്ചിരുന്നു. പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ ശ്രീനാരായണ ശതവത്സര മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ വോട്ട് ചെയ്യുന്നതിനായി വയോധികരും ശാരീരിക അവശതകള്‍ ഉള്ളവരും ഉള്‍പ്പെടെ നിരവധിപേര്‍ ഡോളി …

പത്തനംതിട്ട: വോട്ട് ചെയ്യാന്‍ ഡോളി സംവിധാനം Read More