ഇരിണാവില്‍ ഒരുങ്ങുന്നു തണ്ണീര്‍പന്തല്‍
കണ്ണൂർ: ദീര്‍ഘയാത്രക്കിടയില്‍ ക്ഷീണമകറ്റാന്‍ തണ്ണീര്‍പന്തല്‍ ഒരുങ്ങുന്നു. പിലാത്തറ-പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് യാത്രക്കിടയില്‍ വിശ്രമിക്കാന്‍ ഇരിണാവിലാണ് തണ്ണീര്‍ പന്തല്‍ നിര്‍മ്മിക്കുന്നത്. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇരുനില കെട്ടിടത്തിന്റെ നിര്‍മാണം. ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള …
ഇരിണാവില്‍ ഒരുങ്ങുന്നു തണ്ണീര്‍പന്തല്‍ Read More