
റിപ്പോര്‍ട്ട്
താണ്ഡവ് സീരിസിനെതിരായ പരാമര്‍ശം: കങ്കണയുടെ അക്കൗണ്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തി ട്വിറ്റര്‍
By ന്യൂസ് ഡെസ്ക്
•
January 21, 2021
മുംബൈ: വിവാദമായ താണ്ഡവ് വെബ് സീരിസിനെതിരായ ട്വിറ്റുകളെ തുടര്‍ന്ന് നടി കങ്കണ റണൗട്ടിന്റെ അക്കൗണ്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തി ട്വിറ്റര്‍. നിരവധി പേര്‍ താരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ട്വിറ്ററിന്റെ നടപടി. നടി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങള്‍ വഴി അറിയിച്ചത്.ലിബറല്‍ കമ്യൂണിറ്റി...
Read full story


