കൊച്ചിയില്‍ കുടിവെള്ള ടാങ്ക് തകര്‍ന്നു ; ചൊവ്വാഴ്ച്ച ജലവിതരണം തടസ്സപ്പെടും

. കൊച്ചി: തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകര്‍ന്നു. ഈ സാഹചര്യത്തില്‍ നവംബർ 11 ചൊവ്വാഴ്ച കൊച്ചി നഗരത്തില്‍ കുടിവെള്ള വിതരണം തടസ്സപ്പെടും. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് കുടിവെള്ള വിതരണം നിര്‍ത്തിവെക്കുന്നത്.എവിടെയെങ്കിലും ജലദൗര്‍ലഭ്യം നേരിടുന്ന സാഹചര്യമുണ്ടായാല്‍ കുടിവെള്ളം എത്തിക്കാനുള്ള നടപടികള്‍ …

കൊച്ചിയില്‍ കുടിവെള്ള ടാങ്ക് തകര്‍ന്നു ; ചൊവ്വാഴ്ച്ച ജലവിതരണം തടസ്സപ്പെടും Read More

ജലവിതരണം ബുധനാഴ്ച വൈകിട്ട് പുനസ്ഥാപിക്കും

തമ്മനത്ത് പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി ബുധനാഴ്ച ഉച്ചയോടെ പൂര്‍ത്തീകരിക്കാനാകുമെന്നാണ് വാട്ടര്‍ അതോറിറ്റി അറിയിച്ചിട്ടുള്ളത്. തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് ജലവിതരണം പുനസ്ഥാപിക്കാനാകും. പൈപ്പിന്റെ തകരാര്‍ പരിഹരിക്കുന്നത് വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് സ്ഥലം സന്ദര്‍ശിച്ചു. പൊട്ടിയ പൈപ്പിന്റെ ഭാഗം മുറിച്ച് …

ജലവിതരണം ബുധനാഴ്ച വൈകിട്ട് പുനസ്ഥാപിക്കും Read More

ചേരാനെല്ലൂർ ജലവിതരണ സംവിധാനത്തിന്റെ നിർമാണം പൂർത്തിയായി

ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി ഒരുക്കുന്ന ജലവിതരണ സംവിധാനത്തിന്റെ നിർമാണം പൂർത്തിയായി.  ജല വിതരണ സംവിധാനത്തിന്റെ ഭാഗമായി ചേരാനെല്ലൂർ പഞ്ചായത്തിന്റെയും കൊച്ചി നഗരസഭയുടെയും അതിർത്തിയിൽ നിർമിക്കുന്ന വാട്ടർ ടാങ്ക് നിർമാണം നേരത്തെ  പൂർത്തിയായിരുന്നു. വാട്ടർ ടാങ്കിലേക്ക് കൂടുതൽ ജലമെത്തിക്കാനുള്ള …

ചേരാനെല്ലൂർ ജലവിതരണ സംവിധാനത്തിന്റെ നിർമാണം പൂർത്തിയായി Read More