കൊച്ചി| എറണാകുളം തമ്മനത്തെ പ്രീസ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ സംഘത്തില്‍പ്പെട്ട കുട്ടി പുഴയില്‍ മുങ്ങിമരിച്ചു. അഞ്ചുവയസുകാരനായ മുഹമ്മദ് ആദമാണ് മരിച്ചത്. കിഴക്കമ്പലം പഴങ്ങനാട്ടെ ജംഗിള്‍ പാര്‍ക്കിലാണ് സംഘം എത്തിയത്. ഈ പാര്‍ക്കിന് പുറത്തെ കനാലിലാണ്...
. കൊച്ചി: തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകര്‍ന്നു. ഈ സാഹചര്യത്തില്‍ നവംബർ 11 ചൊവ്വാഴ്ച കൊച്ചി നഗരത്തില്‍ കുടിവെള്ള വിതരണം തടസ്സപ്പെടും. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് കുടിവെള്ള വിതരണം നിര്‍ത്തിവെക്കുന്നത്.എവിടെയെങ്കിലും ജലദൗര്‍ലഭ്യം...
റിപ്പോര്‍ട്ട്
തമ്മനത്ത് പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി ബുധനാഴ്ച ഉച്ചയോടെ പൂര്‍ത്തീകരിക്കാനാകുമെന്നാണ് വാട്ടര്‍ അതോറിറ്റി അറിയിച്ചിട്ടുള്ളത്. തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് ജലവിതരണം പുനസ്ഥാപിക്കാനാകും. പൈപ്പിന്റെ തകരാര്‍ പരിഹരിക്കുന്നത് വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് സ്ഥലം...
റിപ്പോര്‍ട്ട്
ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി ഒരുക്കുന്ന ജലവിതരണ സംവിധാനത്തിന്റെ നിർമാണം പൂർത്തിയായി.  ജല വിതരണ സംവിധാനത്തിന്റെ ഭാഗമായി ചേരാനെല്ലൂർ പഞ്ചായത്തിന്റെയും കൊച്ചി നഗരസഭയുടെയും അതിർത്തിയിൽ നിർമിക്കുന്ന വാട്ടർ ടാങ്ക് നിർമാണം നേരത്തെ...