മുല്ലപ്പെരിയാർ ശില്പി പെന്നിക്വിക്കിന്റെ കുടുംബത്തെ സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി കേണൽ ജോൺ പെന്നി ക്വിക്കിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ്‌നാട്ടിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനായി സ്റ്റാലിൻ നടത്തിയ വിദേശപര്യടനത്തിനിടെ ലണ്ടനിലെത്തിയപ്പോൾ പെന്നിക്വിക്കിന്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ നേരിൽ വന്നു കാണുകയായിരുന്നു. പെന്നിക്വിക്കിന്റെ പ്രതിമ …
മുല്ലപ്പെരിയാർ ശില്പി പെന്നിക്വിക്കിന്റെ കുടുംബത്തെ സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ Read More