‘സർക്കാരിൻ്റേത് ക്രിയാത്മക സമീപനം’, ബഫർ സോൺ,നിലപാട് മയപ്പെടുത്തി താമരശേരി രൂപത
താമരശേരി: ബഫർ സോൺ വിഷയത്തിൽ നിലപാട് മയപ്പെടുത്തി താമരശേരി രൂപത. സർക്കാരിന്റേത് ക്രിയാത്മക സമീപനമാണെന്നും ആശങ്ക പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായും മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. അതേസമയം കർഷകരുടെ ആശങ്ക കണക്കിലെടുത്ത് സുപ്രിം കോടതിയെ സമീപിക്കാൻ സി പി ഐ എം …
‘സർക്കാരിൻ്റേത് ക്രിയാത്മക സമീപനം’, ബഫർ സോൺ,നിലപാട് മയപ്പെടുത്തി താമരശേരി രൂപത Read More