Tag: thamarassery roopatha
വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് താമരശേരി രൂപത
താമരശേരി : വേദപാഠപുസ്‌തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് താമരശേരി രൂപത. മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊളളിച്ച പുസ്‌തകത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പരാമര്‍ശം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മുസ്ലീം നേതാക്കളുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് തീരുമാനം. …