മോദി നയിക്കുന്ന പരീക്ഷ പേ ചര്‍ച്ച ജനുവരി 27ന്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന പരീക്ഷ പേ ചര്‍ച്ച ജനുവരി 27ന്. രാവിലെ 11 മണിക്ക് ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി വിദ്യാര്‍ഥികളുമായി സംവദിക്കും. രണ്ടായിരം വിദ്യാര്‍ത്ഥികള്‍ നേരിട്ടും ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായും പരിപാടിയില്‍ പങ്കെടുക്കും. എല്ലാ വര്‍ഷവും ബോര്‍ഡ് …
മോദി നയിക്കുന്ന പരീക്ഷ പേ ചര്‍ച്ച ജനുവരി 27ന് Read More