
റിപ്പോര്‍ട്ട്
ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു; അപകടം മറിഞ്ഞ ലോറി ഉയര്‍ത്താനുള്ള ശ്രമത്തിനിടയില്‍
By ന്യൂസ് ഡെസ്ക്
•
August 24, 2023
തളിപ്പറമ്പ് (കണ്ണൂർ): വയലിലേക്ക് മറിഞ്ഞ ടിപ്പർ ലോറി ഉയർത്താനുള്ള ശ്രമത്തിനിടയിൽ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു. കണ്ണപുരം റെയിൽവെ സ്റ്റേഷനു സമീപത്തെ താമസക്കാരനായ എം.ടി.മുസ്തഫ (39) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ പട്ടുവം മുതുകുട സ്കൂളിന് സമീപത്തായിരുന്നു സംഭവം.കയറ്റം കയറുന്നതിനിടയിൽ മണൽ...
Read full story










