പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ കേസെടുത്തു
ഊരിൽ ശുദ്ധജലം ഇല്ലാത്തതിനാൽ കാട്ടുചോല തേടി പോയ പാലക്കാട് തളികക്കല്ല് ആദിവാസി കോളനിയിലെ കണ്ണന്റെ ഭാര്യ സുജാത ഉൾക്കാട്ടിൽ പ്രസവിച്ചുവെന്നും 680 ഗ്രാം മാത്രം തൂക്കമുള്ള നവജാത ശിശു മരണപ്പെട്ടുവെന്നുമുള്ള വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗ്രോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും …
പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ കേസെടുത്തു Read More