തിരുവനന്തപുരത്ത് വന്‍ ലഹരി വേട്ട
തിരുവനന്തപുരം | തിരുവനന്തപുരത്ത് രണ്ടിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 50 കിലോയോളം കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജനുവരി 10 ശനിയാഴ്ച ഉച്ചയോടെയാണ് വിഴിഞ്ഞം വണ്ടിത്തടത്ത് നിന്നാണ് …
തിരുവനന്തപുരത്ത് വന്‍ ലഹരി വേട്ട Read More