കേരളത്തില്‍ തൈറോയ്ഡ് ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍
തിരുവനന്തപുരം: കേരളത്തില്‍ തൈറോയ്ഡ് ക്യാന്‍ സര് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ദേശീയ ക്യാന്‍സര്‍ രജിസ്റ്ററി പ്രോഗ്രാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളാണ് ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ മുമ്പില്‍ നില്‍ക്കുന്നത്. ഈ രണ്ടു ജില്ലകളിലേയും സ്ത്രീകളില്‍ സ്തനാര്‍ബുദവും, പുരുഷന്മാരില് ശ്വാസകോശ ക്യാന്‍സറും …