റിപ്പോര്‍ട്ട്
തൈപൊങ്കൽ : തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി
By ന്യൂസ് ഡെസ്ക്
•
January 15, 2026
തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന്(ജനുവരി 15)ആറ് ജില്ലകളില്‍ തൈപൊങ്കൽ അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് പ്രാദേശിക അവധിയുള്ളത്. തമിഴ്നാടിനൊപ്പം തെലങ്കാനയും പൊങ്കലിന് സമാനമായി നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട് സംസ്ഥാന...
Read full story


