പത്തനംതിട്ട: ദാനിഷ് സിദ്ദിഖി – അനുസ്മരണ സമ്മേളനവും ഫോട്ടോപ്രദര്‍ശനവും ജൂലൈ 27ന് തിരുവനന്തപുരത്ത്

July 26, 2021

പത്തനംതിട്ട: അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട മാധ്യമ രക്തസാക്ഷി ദാനിഷ് സിദ്ദിഖിക്ക് പ്രണാമമായി കേരള മീഡിയ അക്കാദമി കേരള പത്രപ്രവര്‍ത്തക യൂണിയനുമായി സഹകരിച്ച് ഫോട്ടോ പ്രദര്‍ശനം ജൂലൈ 27 ചൊവ്വാഴ്ത തിരുവനന്തപുരത്ത് തൈക്കാട് ഭാരത് ഭവനില്‍ സംഘടിപ്പിക്കുന്നു. പുലിറ്റ്സര്‍ സമ്മാന ജേതാവായ ദാനിഷ് ക്യാമറയില്‍ …