കണ്ണൂർ: നീറ്റ് പരീക്ഷ; സ്റ്റുഡിയോകള്‍ തുറന്ന് പ്രവര്‍ത്തിക്കാം

July 30, 2021

കണ്ണൂർ: നീറ്റ് പരീക്ഷ വരാനിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ അപേക്ഷ പരിഗണിച്ച് എല്ലാ കാറ്റഗറികളിലും അനുവദനീയമായ ദിവസങ്ങളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഫോട്ടോ സ്റ്റുഡിയോകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വിത്തുകള്‍, വളങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളും തുറന്ന് …