ടെക്സാസിലെ സ്കൂളിൽ വെടി വെയ്പ്
ന്യൂ യോർക്ക്: അമേരിക്കയിലെ ടെക്ക്സാസിൽ സ്കൂളിൽ വെടിവെപ്പ്. ആക്രമണത്തിനു പിന്നിൽ പതിനെട്ടുകാരനായ ആയുധധാരി. 19 കുട്ടികളും, ഒരു അധ്യാപികയും, 2 സ്കൂൾ ജീവനക്കാരുമാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. യുവാൾഡിയിലെ റോബ് എലമെന്ററി സ്കൂളിലായിരുന്നു സംഭവം. മുത്തശ്ശിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആണ് അക്രമി …
ടെക്സാസിലെ സ്കൂളിൽ വെടി വെയ്പ് Read More