തീരദേശ സംരക്ഷണം: കിഫ്ബി പ്രൊജക്ടിൽ 1500 കോടി അനുവദിച്ചു-മന്ത്രി റോഷി അഗസ്റ്റിൻ
അഴീക്കൽ തീരമേഖലയിൽ പുനർനിർമ്മിച്ച കടൽഭിത്തികൾ ഉദ്ഘാടനം ചെയ്തു കേരളത്തിൽ ശക്തമായ തിരമാലകൾ അടിക്കുന്ന തീരദേശത്തിന്റെ സംരക്ഷണത്തിനായി 5400 കോടി രൂപ ചെലവഴിക്കേണ്ടിവരുമെന്നാണ് കണക്കു കൂട്ടുന്നതെന്നും ഇതിൽ 1500 കോടി രൂപ കിഫ്ബി പ്രൊജക്ടിൽപെടുത്തി അനുവദിച്ചതായും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ …
തീരദേശ സംരക്ഷണം: കിഫ്ബി പ്രൊജക്ടിൽ 1500 കോടി അനുവദിച്ചു-മന്ത്രി റോഷി അഗസ്റ്റിൻ Read More