ഹര്‍മന്‍പ്രീത് കൗറിനും ഇര്‍ഫാനും കോവിഡ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗറിന് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. പനിയെത്തുടര്‍ന്നു നടത്തിയ കോവിഡ് പരിശോധന പോസിറ്റീവായിരുന്നു. ഹര്‍മന്‍ സ്വവസതിയില്‍ ഏകാന്ത വാസത്തിലാണെന്നു ബി.സി.സി.ഐ. ട്വീറ്റ് ചെയ്തു. കാലിനേറ്റ പരുക്കു മൂലം കൗര്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന ട്വന്റി20 …

ഹര്‍മന്‍പ്രീത് കൗറിനും ഇര്‍ഫാനും കോവിഡ് Read More

സുനില്‍ ഛേത്രിക്ക് കോവിഡ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രിക്ക് കോവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളുരു എഫ്.സിയുടെ താരം കൂടിയാണു ഛേത്രി. ട്വിറ്ററിലൂടെ താരം തന്നെയാണു കോവിഡ് ബാധിച്ചെന്നു പുറത്തുവിട്ടത്. 15/03/21 തിങ്കളാഴ്ച തുടങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ …

സുനില്‍ ഛേത്രിക്ക് കോവിഡ് Read More

ഹാമിൽട്ടണ് കോവിഡ് , സാഖിര്‍ ഗ്രാന്‍പ്രിയില്‍ പങ്കെടുക്കാനാകില്ല

ലണ്ടന്‍: ഫോര്‍മുല വണ്‍ കാറോട്ടത്തിലെ ലോക ചാമ്പ്യന്‍ ബ്രിട്ടന്റെ ലൂയിസ് ഹാമില്‍ട്ടണ് കോവിഡ് സ്ഥിരീകരിച്ചു. ബഹ്റൈന്‍ ഗ്രാന്‍പ്രി ജേതാവായശേഷം നടത്തിയ പരിശോധനയിലാണ് ഹാമിൽടൺ കോവിഡ് പോസിറ്റീവായതായി സ്ഥിരീകരിച്ചത്. ഇതോടെ ഞായറാഴ്ച നടക്കുന്ന സാഖിര്‍ ഗ്രാന്‍പ്രിയില്‍ അദ്ദേഹത്തിന് പങ്കെടുക്കാനാകില്ല എന്നുറപ്പായി.

ഹാമിൽട്ടണ് കോവിഡ് , സാഖിര്‍ ഗ്രാന്‍പ്രിയില്‍ പങ്കെടുക്കാനാകില്ല Read More

സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊറോണ സ്ഥിരീകരിച്ചു. ഗവര്‍ണറുടെ ഓഫീസാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ‘പരിശോധനയില്‍ എനിക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നു. എന്നാല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ല. എന്നിരുന്നാലും കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ എന്നോട് സമ്പർക്കം പുലര്‍ത്തിയ എല്ലാവരോടും പരിശോധന നടത്താന്‍ …

സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു Read More

ക്രിസ്റ്റ്യാനോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ലിസ്ബണ്‍: പ്രമുഖ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാാനോ റൊണാള്‍ഡോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോര്‍ച്ചുഗല്‍ ഫുട്ബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ മിന്നുംതാരമായ ക്രിസ്റ്റിയാനോ യുവേഫ നാഷന്‍സ് ലീഗിന്റെ ഭാഗമായി നിലവില്‍ പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പമാണുള്ളത്. ഫ്രാന്‍സിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ക്രിസ്റ്റിയാനോ …

ക്രിസ്റ്റ്യാനോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു Read More