കോവിഡ് നിര്‍ണയം: ടെസ്റ്റുകളുടെ നിരക്ക് പരിഷ്‌കരിച്ച് ഉത്തരവായി
തിരുവനന്തപുരം: കോവിഡ് 19 നിര്‍ണയത്തിനായി ലാബുകളില്‍ നടക്കുന്ന പരിശോധനയ്ക്ക് സമാഹൃത നിരക്ക് നിശ്ചയിച്ച് ആരോഗ്യവകുപ്പ് ഉത്തരവായി. ആര്‍.ടി.പി.സി.ആര്‍. (ഓപ്പണ്‍ സിസ്റ്റം) 2,100 രൂപ, ട്രൂനാറ്റ് ടെസ്റ്റ് 2,100 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, ജീന്‍എക്‌സ്പര്‍ട്ട് 2,500 രൂപ എന്നിങ്ങനെയാണ് പുതുക്കിയ …
കോവിഡ് നിര്‍ണയം: ടെസ്റ്റുകളുടെ നിരക്ക് പരിഷ്‌കരിച്ച് ഉത്തരവായി Read More