
റിപ്പോര്‍ട്ട്
ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തില്‍ താഴെ. ലോക്ക് ഡൗണ്‍ പിന്‍വലിക്കാനുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
By ന്യൂസ് ഡെസ്ക്
•
May 21, 2021
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ പടര്‍ന്നുപിടിച്ച കോവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തിയ പാശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കടുത്ത ലോക്കഡൗണ്‍ പിന്‍വലിക്കാനുളള ചര്‍ച്ചകള്‍ അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. ലഫ്‌റ്റനന്റ് കേണല്‍ അനില്‍ ബൈജാലുവുമായി ചര്‍ച്ചകള്‍ക്കുശേഷം...
Read full story


