ആലപ്പുഴ: ജില്ലയിൽ 2034 പേർക്ക് കോവിഡ്

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ  ബുധനാഴ്ച 2034 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും രണ്ടു പേർ  വിദേശത്തു നിന്നും  എത്തിയതാണ്. 2025 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറു പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല. 2585 പേർ രോഗമുക്തരായി. …

ആലപ്പുഴ: ജില്ലയിൽ 2034 പേർക്ക് കോവിഡ് Read More