വയനാട്: ജില്ലയില്‍ 890 പേര്‍ക്ക് കൂടി കോവിഡ്
വയനാട്: ജില്ലയില്‍ 5.05.21 ബുധനാഴ്ച 890 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 300 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.44. ആണ്. 876 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും …
വയനാട്: ജില്ലയില്‍ 890 പേര്‍ക്ക് കൂടി കോവിഡ് Read More