കോവിഡ്: ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
ന്യൂഡല്‍ഹി: പ്രതിദിനം റിപ്പോര്‍ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഡല്‍ഹിയില്‍ വര്‍ധന തുടരുന്നു. ഞായറാഴ്ച മാത്രം ഡെല്‍ഹിയില്‍ 517 കോവിഡ് കേസുകളാണ് റിപ്പോര്‍ട് ചെയ്തത്. കൂടാതെ 4.21 ശതമാനമായി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുകയും ചെയ്തു. കഴിഞ്ഞ കുറച്ചു ആഴ്ചകളായി …
കോവിഡ്: ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു Read More