ഭോ​​​ജ്പു​​​രി ഗാ​​​യി​​​ക നേ​​​ഹ സിം​​​ഗ് റാ​​​ത്തോ​​​ഡി​​​ന് മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം

ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കെ​​​തി​​​രേ​​​യും പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ​​​യും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ പോ​​​സ്റ്റി​​​ട്ട ഭോ​​​ജ്പു​​​രി ഗാ​​​യി​​​ക നേ​​​ഹ സിം​​​ഗ് റാ​​​ത്തോ​​​ഡി​​​ന് മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു സു​​​പ്രീം​​​കോ​​​ട​​​തി. നേ​​​ഹ സിം​​​ഗ് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു മു​​​ന്നി​​​ൽ ഹാ​​​ജ​​​രാ​​​യി മൊ​​​ഴി ന​​​ൽ​​​കി​​​യ​​​താ​​​യി അ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ന​​​ട​​​പ​​​ടി. അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന​​​തു …

ഭോ​​​ജ്പു​​​രി ഗാ​​​യി​​​ക നേ​​​ഹ സിം​​​ഗ് റാ​​​ത്തോ​​​ഡി​​​ന് മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം Read More

ഐഎസിൽ ചേരാൻ നിർബന്ധിച്ചെന്ന് മൊഴി നൽകിയ പതിനാറുകാരന് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവിശ്യം പരിശോധിക്കുവാൻ നിർദ്ദേശം

തിരുവനന്തപുരം : തീവ്രവാദ സംഘടനയായ ഐഎസിൽ ചേരാൻ നിർബന്ധിച്ചെന്ന് ആറ്റിങ്ങൽ ഡി വൈ എസ് പി അന്വേഷിക്കുന്ന കേസിൽ മൊഴി നൽകിയ പതിനാറുകാരന് മതിയായ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവിശ്യം പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഡി ജി പി യ്ക്ക് നിർദ്ദേശം നൽകി. …

ഐഎസിൽ ചേരാൻ നിർബന്ധിച്ചെന്ന് മൊഴി നൽകിയ പതിനാറുകാരന് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവിശ്യം പരിശോധിക്കുവാൻ നിർദ്ദേശം Read More

ഡി ആര്‍ ഡി ഒയില്‍ നിന്ന് പാക് ചാരന്‍ പിടിയിൽ

ന്യൂഡല്‍ഹി | ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി ആര്‍ ഡി ഒയില്‍ നിന്ന് പാക് ചാരന്‍ പിടിയില്‍. ഡി ആര്‍ ഡി ഒ ഗസ്റ്റ് ഹൗസ് മാനേജര്‍ മഹേന്ദ്ര പ്രസാദ് ആണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ജയ്സാല്‍മീര്‍ ജില്ലയില്‍നിന്നു തിങ്കളാഴ്ചയാണ് ഇയാളെ …

ഡി ആര്‍ ഡി ഒയില്‍ നിന്ന് പാക് ചാരന്‍ പിടിയിൽ Read More

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് ഉച്ചകോടി

ബ്രസീലിലെ റിയോ ഡി ജനൈറോയിൽ നടക്കുന്ന 17-ാം ബ്രിക്സ് ഉച്ചകോടിയിലാണ് ഭീകരതയ്ക്കെതിരേ അംഗരാജ്യങ്ങളുടെ സംയുക്തപ്രഖ്യാപനം. അതിർത്തികടന്നുള്ള ഭീകരതയ്ക്കെതിരേ ഒന്നിച്ചുപോരാടനുള്ള പ്രതിജ്ഞാബദ്ധത ബ്രിക്സ് ആവർത്തിച്ചു. ഭീകരർക്കും ഭീകരർക്ക് സാമ്പത്തികസഹായവും താവളവും നൽകുന്നവർക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. ഒപ്പംനിന്നവർക്ക് നന്ദിയെന്നും പഹൽഗാം ഭീകരാക്രമണം …

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് ഉച്ചകോടി Read More

ചെനാബ്, അന്‍ചി പാലങ്ങള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി

ശ്രീനഗര്‍ | ചെനാബ്, അന്‍ചി പാലങ്ങള്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. .കത്ര-ശ്രീനഗര്‍ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. വികസന പദ്ധതികള്‍ രാജ്യത്തിന്റെ കരുത്ത് വര്‍ധിച്ചതിന്റെ തെളിവാണ് ഈ പദ്ധതികളെന്ന് പ്രധാന മന്ത്രി പറഞ്ഞു. …

ചെനാബ്, അന്‍ചി പാലങ്ങള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി Read More

ഓപ്പറേഷൻ സിന്ദൂർ; പാകിസ്താന് നഷ്ടമായത് ആറ് യുദ്ധവിമാനങ്ങള്‍

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ മൂലം പാകിസ്താന് നഷ്ടമായത് ആറ് യുദ്ധവിമാനങ്ങളെന്ന് റിപ്പോർട്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താന്റെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ പാകിസ്താന്‍, ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും ജനവാസമേഖലകളും ലക്ഷ്യമിട്ടതോടെയാണ് ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചത്. ഇന്ത്യയുടെ …

ഓപ്പറേഷൻ സിന്ദൂർ; പാകിസ്താന് നഷ്ടമായത് ആറ് യുദ്ധവിമാനങ്ങള്‍ Read More

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല : വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍

ആംസ്റ്റര്‍ഡാം: ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍. ഡച്ച് മാധ്യമമായ എന്‍ഒഎസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഓപ്പറേഷന്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓപ്പറേഷന്‍ തുടരുന്നു എന്നത് പരസ്പരം വെടിയുതിര്‍ക്കുന്നതിന് സമാനമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആ ഓപ്പറേഷനില്‍ സുവ്യക്തമായൊരു സന്ദേശമുണ്ട്. അതായത്, …

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല : വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ Read More

പാകിസ്താനിലെ കൊടും ഭീകരര്‍ ഉള്‍പ്പെടെയുള്ള 100 ഭീകരരെ വകവരുത്തിയതായി സൈനിക മേധാവികള്‍

ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയിലൂടെ പാകിസ്താനിലെ കൊടും ഭീകരര്‍ ഉള്‍പ്പെടെയുള്ള 100 ഭീകരരെ വകവരുത്തിയതായി സൈനിക മേധാവികള്‍ അറിയിച്ചു.. ഓപറേഷന്‍ സിന്ദൂര്‍ ഭീകരവാദികളെ ലക്ഷ്യമിട്ട് നടത്തിയ സൈനിക നീക്കമായിരുന്നെന്നും കര നാവിക …

പാകിസ്താനിലെ കൊടും ഭീകരര്‍ ഉള്‍പ്പെടെയുള്ള 100 ഭീകരരെ വകവരുത്തിയതായി സൈനിക മേധാവികള്‍ Read More

ഭീകരാക്രമണം : ബിജെപിയുടെ ആരോപണങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺ​ഗ്രസ്

ന്യൂഡൽഹി: ഭീകരാക്രമണങ്ങളോട് പ്രതികരിക്കുന്നതിൽ മുൻ യുപിഎ സർക്കാർ നിഷ്ക്രിയത്വം കാണിച്ചുവെന്ന ബിജെപിയുടെ ആരോപണങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺ​ഗ്രസ്. രാഷ്ട്രീയമായി വിഭജിക്കാനുള്ള ഈ ശ്രമം അപലപനീയമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ വിമർശിച്ചു. ഐക്യത്തിന്റെ സന്ദേശം നൽകുന്നതിനു പകരം രാഷ്ട്രീയം കളിക്കാനുള്ള സമയമാണോ …

ഭീകരാക്രമണം : ബിജെപിയുടെ ആരോപണങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺ​ഗ്രസ് Read More