
General
പെരുന്നാളിനുശേഷം കുവൈത്തില്‍നിന്ന് പ്രവാസികളുടെ പിരിച്ചുവിടല്‍ ആരംഭിക്കും
By ന്യൂസ് ഡെസ്ക്
•
May 21, 2020
കുവൈത്ത് : പെരുന്നാളിനുശേഷം കുവൈത്തില്‍നിന്ന് പ്രവാസികളുടെ കൂട്ട പിരിച്ചുവിടല്‍ ആരംഭിക്കും. കുവൈത്ത് മുനിസിപ്പാലിറ്റി 50 ശതമാനം വിദേശ തൊഴിലാളികളെ പിരിച്ചുവിടും. മുനിസിപ്പല്‍ മന്ത്രി വലീദ് അല്‍ ജാസിമിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ നടപടി. പിരിച്ചുവിടേണ്ട...
Read full story

