കാട്ടുപന്നി ശല്യം : കാർഷിക രം​ഗം താളം തെറ്റുന്നു.

കല്ലറ: .ശല്യക്കാരായ കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാനുള്ള അനുമതിയുണ്ടെങ്കിലും.നടപ്പാക്കാനാവാതെ തദ്ദേശസ്ഥാപനങ്ങള്‍. കാട്ടുപന്നിക്കൂട്ടങ്ങള്‍ വിള നശിപ്പിക്കുകയും ജീവനെടുക്കുകയും ചെയ്യുമ്പോള്‍ കർഷകർ നെട്ടോട്ടമോടുകയാണ്. നൂറോളം പന്നികളെ കൊന്നൊടുക്കിയിട്ടുണ്ടെങ്കിലും ഇതിനേക്കാളേറെ പെറ്റുപെരുകി. കാട്ടുപന്നി ശല്യം കാരണം ഗ്രാമങ്ങളില്‍ തരിശിടങ്ങള്‍ വർദ്ധിക്കുന്നു. നെല്‍ക്കർഷകർ ഉള്‍പ്പെടെ പരമ്പരാഗത കർഷകർ …

കാട്ടുപന്നി ശല്യം : കാർഷിക രം​ഗം താളം തെറ്റുന്നു. Read More

ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത: മരണം പത്തായി

ലഖ്നൗ ഡിസംബര്‍ 21: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉത്തര്‍പ്രദേശില്‍ ശക്തമാകുന്നതിനാല്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. സമരങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. ഇന്റര്‍നെറ്റ് നിയന്ത്രണം പലയിടത്തും തുടരുന്നു. ഫിറോസാബാദ്, മീററ്റ്, സംഭാല്‍, ബിജ്നോര്‍ എന്നിവിടങ്ങളിലാണ് മരണങ്ങളുണ്ടായത്. പോലീസിന്റെ ഔദ്യോഗിക …

ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത: മരണം പത്തായി Read More

ഫോണും വാട്‌സ്അപ്പുമൊക്കെ നിരീക്ഷിക്കാന്‍ പത്ത് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെ അധികാരപ്പെടുത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി നവംബര്‍ 20: പത്ത് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ഫോണും വാട്‌സ്അപ്പ് വിവരങ്ങളും നിരീക്ഷിക്കാനായി അധികാരപ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയം ലോക്സഭയെ അറിയിച്ചു. രാജ്യത്തെ വാട്‌സ്അപ്പ് വഴിയുള്ള ഫോണ്‍വിളികളും സന്ദേശങ്ങളും സര്‍ക്കാര്‍ ചോര്‍ത്തുന്നുണ്ടോയെന്നുള്ള എംപി ദയാനിധി മാരന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജി കിഷന്‍ …

ഫോണും വാട്‌സ്അപ്പുമൊക്കെ നിരീക്ഷിക്കാന്‍ പത്ത് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെ അധികാരപ്പെടുത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം Read More