ജില്ലാ കോർഡിനേറ്ററുടെ താത്കാലിക ഒഴിവ്

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ ജില്ലാ കോർഡിനേറ്റർ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് അതത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.keralabiodiversity.org ൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ ഒൻപത്. ഫോൺ: …

ജില്ലാ കോർഡിനേറ്ററുടെ താത്കാലിക ഒഴിവ് Read More

വനഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക ഒഴിവ്

തിരുവനന്തപുരം: കേരള വനഗവേഷണ സ്ഥാപനത്തിൽ 2021 മാർച്ച് 31 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ഇ.എസ്.റ്റി.എം-05-മെയിന്റനൻസ് ഓഫ് ലൈവ് കളക്ഷൻസ് ഇൻ കെ.എഫ്.ആർ.ഐ, പീച്ചി ക്യാമ്പസിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.വിശദവിവരങ്ങൾ www.kfri.res.in ൽ ലഭിക്കും.

വനഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക ഒഴിവ് Read More

അർദ്ധ സർക്കാർ സ്ഥാപനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ താൽകാലിക ഒഴിവ്

തിരുവനന്തപുരം: ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ ഒരു താൽകാലിക ഒഴിവുണ്ട്. ബിരുദവും നെറ്റ്‌വർക്കിംഗ് സർട്ടിഫിക്കറ്റ് (സി.സി.എൻ.എ), ഐ.റ്റി/നെറ്റ്‌വർക്കിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2020 ജനുവരി ഒന്നിന് 18-41 വയസ്സ് …

അർദ്ധ സർക്കാർ സ്ഥാപനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ താൽകാലിക ഒഴിവ് Read More

പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവ്

തിരുവനന്തപുരം: കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്നു വർഷ കാലാവധിയുള്ള ‘ജനറ്റിക് ഇംപ്രൂവ്‌മെന്റ് ഓഫ് ടീക്ക്-ഫെയ്‌സ്  II: ലൊക്കേറ്റിംഗ് പ്ലസ് ട്രീസ്, എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ക്ലോണൽ മൾട്ടിപ്ലിക്കേഷൻ ഏരിയ ആൻഡ് ക്ലോണൽ ഇവാല്യൂവേഷൻ ട്രൈൽസ്’ എന്ന സമയബന്ധിത ഗവേഷണ പദ്ധതിയിലെ രണ്ട് പ്രോജക്ട് ഫെല്ലോകളുടെ താത്കാലിക …

പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവ് Read More

ജൂനിയർ ടീച്ചർ താത്കാലിക ഒഴിവ്

എറണാകുളം: ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഈഴവ/തിയ്യ/ബില്ല വിഭാഗത്തിനു സംവരണം ചെയ്ത ജൂനിയർ ടീച്ചർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. കൺസെർവേഷനിൽ 55 ശതമാനം മാർക്കോടെ ബിരദാനന്തര ബിരുദമുളളവർക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുളളവരുടെ അഭാവത്തിൽ കെമിസ്ട്രിയിൽ 55 ശതമാനം മാർക്കോടെ …

ജൂനിയർ ടീച്ചർ താത്കാലിക ഒഴിവ് Read More

പ്രോജക്ട് ഫെല്ലോ താൽകാലിക ഒഴിവ്

തിരുവനന്തപുരം: കേരള വനഗവേഷണ സ്ഥാപനത്തിൽ 2023 ഫെബ്രുവരി മൂന്ന് വരെ കാലാവധിയുള്ള ‘ഡെമോഗ്രാഫിക് സർവേ ആന്റ് റീസ്റ്റോറേഷൻ ഓഫ് ടു എൻഡേൻജേർഡ് വാരിയന്റ്‌സ് ഓഫ് ദാരുഹ രിദ്ര ബെർബെറിസ് ടിൻക്‌ടോറിയ ലെസ്ച് ആന്റ് കോസിനിയം ഫെനെസ്‌ട്രേറ്റം കോൽബർ ഇൻ വെസ്റ്റേൺ ഗാട്ട്‌സ്’ …

പ്രോജക്ട് ഫെല്ലോ താൽകാലിക ഒഴിവ് Read More

ഡോക്ടർമാരുടെ താത്കാലിക ഒഴിവ്

ഡോക്ടർമാരുടെ താത്കാലിക ഒഴിവ്എറണാകുളം : കളമശ്ശേരി മെഡിക്കൽ കോളേജിൽ അടിയന്തര ചികിത്സ വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെ(മെഡിക്കൽ ഇന്റൻസിവിസ്റ്റ്‌സ്)  താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യത :  ജനറൽ മെഡിസിനിലോ പൽമനറി വിഭാഗത്തിലോ എം. ഡി അല്ലെങ്കിൽ ഡി. എൻ. ബി., അനസ്തീഷ്യയിൽ …

ഡോക്ടർമാരുടെ താത്കാലിക ഒഴിവ് Read More

എറണാകുളം ബ്ലോക്ക് പ്രൊജക്ട് അസിസ്റ്റൻ്റ് തസ്തികകളിലേക്ക് താത്കാലിക ഒഴിവ്

എറണാകുളം: വനിതാ ശിശു വികസന വകുപ്പിൻ്റെ സമ്പുഷ്ട കേരളം പദ്ധതിയിൽ ഒഴിവുള്ള ബ്ലോക്ക് കോ-ഓർഡിനേറ്റർ, ബ്ലോക്ക് പ്രൊജക്ട് അസിസ്റ്റൻ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ സപ്പോർട്ടിലും സാങ്കേതിക വിദ്യയിലുമുള്ള ഒരു വർഷത്തെ പ്രവ്യത്തി …

എറണാകുളം ബ്ലോക്ക് പ്രൊജക്ട് അസിസ്റ്റൻ്റ് തസ്തികകളിലേക്ക് താത്കാലിക ഒഴിവ് Read More