ഇടുക്കി വണ്ടിപ്പെരിയാര്‍ നൂറടി താത്കാലിക പാലം തുറന്നു

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിലെ തേങ്ങാക്കല്ലില്‍ താത്കാലികമായി നിര്‍മ്മിച്ച നൂറടി പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു.  പാലത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് നിര്‍വഹിച്ചു. വണ്ടിപ്പെരിയാര്‍ – മ്ലാമല റോഡുകളെ ബന്ധിപ്പിക്കുന്ന തേങ്ങാകല്ലില്‍ തുടര്‍ പ്രളയങ്ങള്‍ മൂലം തകര്‍ന്ന നൂറടി പാലത്തിന് സമാന്തരമായാണ് …

ഇടുക്കി വണ്ടിപ്പെരിയാര്‍ നൂറടി താത്കാലിക പാലം തുറന്നു Read More