ക്ഷേ​​​ത്ര​​​ത്തി​​​നു ല​​​ഭി​​​ക്കു​​​ന്ന പ​​​ണം ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ താ​​​ത്പ​​​ര്യ​​​ത്തി​​​നു മാ​​​ത്ര​​​മേ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ പാ​​​ടു​​​ള്ളൂ​​​വെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി

ന്യൂ​​​ഡ​​​ൽ​​​ഹി: ക്ഷേ​​​ത്ര​​​ത്തി​​​നു ല​​​ഭി​​​ക്കു​​​ന്ന പ​​​ണം ദൈ​​​വ​​​ത്തി​​​ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്നും ആ ​​​പ​​​ണം ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ താ​​​ത്പ​​​ര്യ​​​ത്തി​​​നു മാ​​​ത്ര​​​മേ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ പാ​​​ടു​​​ള്ളൂ​​​വെ​​​ന്നും സു​​​പ്രീം​​​കോ​​​ട​​​തി. വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ തി​​​രു​​​നെ​​​ല്ലി മ​​​ഹാ​​​വി​​​ഷ്ണു ക്ഷേ​​​ത്ര​​​വും തൃ​​​ശി​​​ലേ​​​രി ശി​​​വ​​​ക്ഷേ​​​ത്ര​​​വും സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​യ നി​​​ക്ഷേ​​​പം പി​​​ൻ​​​വ​​​ലി​​​ച്ച് ദേ​​​ശ​​​സാ​​​ത്കൃ​​​ത ബാ​​​ങ്കി​​​ലേ​​​ക്കു മാ​​​റ്റാ​​​ൻ കേ​​​ര​​​ള …

ക്ഷേ​​​ത്ര​​​ത്തി​​​നു ല​​​ഭി​​​ക്കു​​​ന്ന പ​​​ണം ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ താ​​​ത്പ​​​ര്യ​​​ത്തി​​​നു മാ​​​ത്ര​​​മേ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ പാ​​​ടു​​​ള്ളൂ​​​വെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി Read More

ക്ഷേത്രങ്ങളിലും പരിസരത്തും രാഷ്ട്രീയ പ്രചാരണം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ക്ഷേത്രങ്ങളും ക്ഷേത്രപരിസരങ്ങളും ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികളുടെ പ്രചാരണ പരിപാടികൾക്കായി ഉപയോഗിക്കുന്നില്ലെന്ന് ദേവസ്വം ബോർഡുകൾ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകൾക്കാണ് ഇക്കാര്യത്തിൽ നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റേതാണ് …

ക്ഷേത്രങ്ങളിലും പരിസരത്തും രാഷ്ട്രീയ പ്രചാരണം വേണ്ടെന്ന് ഹൈക്കോടതി Read More

പൂജാ അവധിക്കാലത്തേക്കുള്ള യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ച് കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം : പൂജാ അവധിക്കാലത്തേക്കുള്ള യാത്രാ പാക്കേജുകള്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ ആറിന്് വാഗമണ്‍, റോസ്മല എന്നിങ്ങനെ രണ്ടു യാത്രകള്‍ ആണ് ചാര്‍ട് ചെയ്തിട്ടുള്ളത്. പൈന്‍ ഫോറെസ്റ്റ്, മൊട്ടക്കുന്നുകള്‍, അഡ്വഞ്ചര്‍ പാര്‍ക്ക്, പരുന്തുംപാറ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന …

പൂജാ അവധിക്കാലത്തേക്കുള്ള യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ച് കെ.എസ്.ആര്‍.ടി.സി Read More

ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ ഉത്തരവുകള്‍ പുറത്തിരങ്ങി. ടെസറ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 16 ശതമാനത്തിന്‌ താഴെയുളള തദ്ദേശ സ്ഥാപന പരിധിയില്‍ അരാധനാലയങ്ങള്‍ തുറക്കാമെന്ന്‌ ഉത്തരവുണ്ട്. പരമാവധി 15 പേര്‍ക്കായിരിക്കും പ്രവേശനം. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍കൂടി ബാങ്കുകള്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. …

ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി Read More

ആരാധനാലയങ്ങളില്‍ ഇനി ഒരേസമയം അഞ്ച് പേര്‍ മാത്രം

മലപ്പുറം : കോവിഡ് രണ്ടാം തരംഗത്തില്‍ രോഗ വ്യാപനത്തോടൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. നേരത്തെയുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമെ ആരാധനാലയങ്ങളില്‍ ആളുകള്‍ കൂട്ടമായി എത്തുന്നത് തടയുന്നതിനുള്ള നടപടികളാണ് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ …

ആരാധനാലയങ്ങളില്‍ ഇനി ഒരേസമയം അഞ്ച് പേര്‍ മാത്രം Read More