ന്യൂ​​​ഡ​​​ൽ​​​ഹി: ക്ഷേ​​​ത്ര​​​ത്തി​​​നു ല​​​ഭി​​​ക്കു​​​ന്ന പ​​​ണം ദൈ​​​വ​​​ത്തി​​​ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്നും ആ ​​​പ​​​ണം ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ താ​​​ത്പ​​​ര്യ​​​ത്തി​​​നു മാ​​​ത്ര​​​മേ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ പാ​​​ടു​​​ള്ളൂ​​​വെ​​​ന്നും സു​​​പ്രീം​​​കോ​​​ട​​​തി. വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ തി​​​രു​​​നെ​​​ല്ലി മ​​​ഹാ​​​വി​​​ഷ്ണു ക്ഷേ​​​ത്ര​​​വും തൃ​​​ശി​​​ലേ​​​രി ശി​​​വ​​​ക്ഷേ​​​ത്ര​​​വും സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​യ നി​​​ക്ഷേ​​​പം പി​​​ൻ​​​വ​​​ലി​​​ച്ച് ദേ​​​ശ​​​സാ​​​ത്കൃ​​​ത ബാ​​​ങ്കി​​​ലേ​​​ക്കു മാ​​​റ്റാ​​​ൻ കേ​​​ര​​​ള...
Read full story
കൊച്ചി: ക്ഷേത്രങ്ങളും ക്ഷേത്രപരിസരങ്ങളും ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികളുടെ പ്രചാരണ പരിപാടികൾക്കായി ഉപയോഗിക്കുന്നില്ലെന്ന് ദേവസ്വം ബോർഡുകൾ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകൾക്കാണ് ഇക്കാര്യത്തിൽ നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റേതാണ്...
Read full story
തിരുവനന്തപുരം : പൂജാ അവധിക്കാലത്തേക്കുള്ള യാത്രാ പാക്കേജുകള്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ ആറിന്് വാഗമണ്‍, റോസ്മല എന്നിങ്ങനെ രണ്ടു യാത്രകള്‍ ആണ് ചാര്‍ട് ചെയ്തിട്ടുള്ളത്. പൈന്‍ ഫോറെസ്റ്റ്, മൊട്ടക്കുന്നുകള്‍, അഡ്വഞ്ചര്‍ പാര്‍ക്ക്, പരുന്തുംപാറ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന...
Read full story
ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി
റിപ്പോര്‍ട്ട്

ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി

By ന്യൂസ് ഡെസ്ക് June 23, 2021
തിരുവനന്തപുരം: സംസ്ഥാനത്ത്‌ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ ഉത്തരവുകള്‍ പുറത്തിരങ്ങി. ടെസറ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 16 ശതമാനത്തിന്‌ താഴെയുളള തദ്ദേശ സ്ഥാപന പരിധിയില്‍ അരാധനാലയങ്ങള്‍ തുറക്കാമെന്ന്‌ ഉത്തരവുണ്ട്. പരമാവധി 15 പേര്‍ക്കായിരിക്കും പ്രവേശനം. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍കൂടി ബാങ്കുകള്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി....
Read full story
ആരാധനാലയങ്ങളില്‍ ഇനി ഒരേസമയം അഞ്ച് പേര്‍ മാത്രം
റിപ്പോര്‍ട്ട്

ആരാധനാലയങ്ങളില്‍ ഇനി ഒരേസമയം അഞ്ച് പേര്‍ മാത്രം

By ന്യൂസ് ഡെസ്ക് April 24, 2021
മലപ്പുറം : കോവിഡ് രണ്ടാം തരംഗത്തില്‍ രോഗ വ്യാപനത്തോടൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. നേരത്തെയുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമെ ആരാധനാലയങ്ങളില്‍ ആളുകള്‍ കൂട്ടമായി എത്തുന്നത് തടയുന്നതിനുള്ള നടപടികളാണ് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ...
Read full story