പന്തളം : തിടപ്പളളിയില്‍ സൂക്ഷിച്ചിരുന്ന മേല്‍ശാന്തിയുടെ സ്വര്‍ണമാല മോഷ്ടിച്ച ക്ഷേത്രം ജീവനക്കാരന്‍ അറസ്റ്റില്‍. കുമളി പത്തുമുറി കാര്യാട്ടുമഠത്തില്‍ ശ്രീരാജ് നമ്പൂതിരി(27) ആണ് അറസ്റ്റിലായത്. മേല്‍ശാന്തി തിടപ്പളളിയില്‍ സൂക്ഷിച്ചിരുന്ന 5 പവന്റെ സ്വര്‍ണമാലയാണ് ഇയാള്‍ മോഷ്ടിച്ചത്....
Read full story