
റിപ്പോര്‍ട്ട്
പുല്‍പ്പള്ളിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞ സംഭവത്തില്‍ രണ്ട് പാപ്പാന്മാര്ക്ക് പരുക്കേറ്റു
By ന്യൂസ് ഡെസ്ക്
•
January 7, 2026
വയനാട്| വയനാട് പുല്‍പ്പള്ളിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. സംഭവത്തില്‍ രണ്ട് പാപ്പാന്മാര്ക്ക് പരുക്കേറ്റു. ജനുവരി 6 ചൊവ്വാഴ്ച രാത്രി 10 മണിയോടെ പുല്‍പ്പള്ളി സീതാദേവി ക്ഷേത്ര പട്ടണ പ്രദക്ഷിണത്തിന് ശേഷം ക്ഷേത്രവളപ്പില്‍ വെച്ചാണ് ആന...
Read full story


