സംസ്ഥാന കഥകളി, വാദ്യ, നൃത്ത-നാട്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2019, 2020 വർഷങ്ങളിലെ സംസ്ഥാന കഥകളി പുരസ്‌കാരം, പല്ലാവൂർ അപ്പുമാരാർ വാദ്യ പുരസ്‌കാരം, കേരളീയ നൃത്ത-നാട്യ പുരസ്‌കാരം എന്നിവ പ്രഖ്യാപിച്ചു. 2019 ലെ സംസ്ഥാന കഥകളി പുരസ്‌കാരം വാഴേങ്കട വിജയനാണ്. 2019ലെ പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരം മച്ചാട് രാമകൃഷ്ണൻ നായർക്ക് …
സംസ്ഥാന കഥകളി, വാദ്യ, നൃത്ത-നാട്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു Read More