ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് : ട്രെയിൻ,വിമാന സർവീസുകള്‍ വൈകുന്നു

ഡല്‍ഹി: ഡല്‍ഹിയുടെ പല ഭാഗങ്ങളിലും മൂടല്‍മഞ്ഞിനു പുറമെ നേരിയ മഴയും . ഇതോടെ ഡല്‍ഹിയില്‍ ചിലയിടങ്ങളില്‍ താപനില എട്ടു ഡിഗ്രി സെല്‍ഷസില്‍ താഴെ രേഖപ്പെടുത്തി. ദൃശ്യപരത കുറഞ്ഞതോടെ വിമാന, ട്രെയിൻ സർവീസുകള്‍ മണിക്കൂറുകള്‍ വൈകുന്നു. ജനുവരി 11 വൈകുന്നേരംവരെ മൂടല്‍മഞ്ഞ് കാരണം …

ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് : ട്രെയിൻ,വിമാന സർവീസുകള്‍ വൈകുന്നു Read More