സുസ്ഥിരമായ ഭാവിക്കായി ഒറ്റയ്ക്ക് ജീവിക്കുക: ജനസംഖ്യാദിനത്തില്‍ മന്ത്രിയുടെ പരിഹാരനിര്‍ദേശം
കൊഹിമ: ലോകജനസംഖ്യാദിനത്തില്‍ ജനപ്പെരുപ്പത്തിന് രസകരമായ പരിഹാരം നിര്‍ദേശിച്ച് നാഗാലാന്‍ഡ് മന്ത്രി ടെംജെന്‍ ഇമ്ന അലോങ്.ഒറ്റയ്ക്കു ജീവിക്കുകയാണ് ജനസ്യഖ്യാ വളര്‍ച്ചയ്ക്ക് മന്ത്രി മുന്നോട്ടുവയ്ക്കുന്ന പരിഹാരമാര്‍ഗം. ലോക ജനസംഖ്യാദിനത്തില്‍, ജനസംഖ്യാ വര്‍ധനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് നമ്മള്‍ ബോധവാന്‍മാരായിരിക്കുകയും കുട്ടികളെ വളര്‍ത്തുന്നതിനെക്കുറിച്ച് യാഥാര്‍ഥ്യബോധത്തോടെയുള്ള തീരുമാനമെടുക്കുകയും ചെയ്യാം. …
സുസ്ഥിരമായ ഭാവിക്കായി ഒറ്റയ്ക്ക് ജീവിക്കുക: ജനസംഖ്യാദിനത്തില്‍ മന്ത്രിയുടെ പരിഹാരനിര്‍ദേശം Read More