ബാലയ്യയെ കണ്ട് ആവേശം മൂത്ത് സ്‌ക്രീനിന് തീയിട്ട് ആരാധകര്‍
തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ ചിത്രം വീര സിംഹ റെഡ്ഡി മികച്ച പ്രതികരണം നേടി മുന്നോട്ട് പോവുന്നു. വിശാഖപട്ടണത്തിന് അടുത്തുള്ള സബ്ബാവാരം എന്ന സ്ഥലത്തെ തിയേറ്ററിൽ ആവേശം കൊണ്ട് ആരാധകര്‍ സ്‌ക്രീനിന് തീയിട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ …
ബാലയ്യയെ കണ്ട് ആവേശം മൂത്ത് സ്‌ക്രീനിന് തീയിട്ട് ആരാധകര്‍ Read More