കണ്ണൂർ: ഓൺലൈൻ പഠനം: പ്രശ്ന പരിഹാരത്തിന് കലക്ടറുടെ അദാലത്ത്

കണ്ണൂർ: ഓൺലൈൻ പറനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ കലക്ടർ ടി വി സുഭാഷ് ഓൺലൈൻ അദാലത്ത് നടത്തുന്നു. ജൂൺ അഞ്ചിന് രാവിലെ 11.30നാണ് അദാലത്ത്. നെറ്റ്‌വർക്ക് പ്രശ്നങ്ങൾ കാരണം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാതിരിക്കുക, ടി വി, ഫോൺ, …

കണ്ണൂർ: ഓൺലൈൻ പഠനം: പ്രശ്ന പരിഹാരത്തിന് കലക്ടറുടെ അദാലത്ത് Read More