ബീഹാറിൽ വോട്ടിംഗ് മെഷീനുകള്‍ വ്യാപകമായി തകരാറിലായതായി ആര്‍ജെഡി
പാറ്റ്ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട പോളിംഗ് പുരോഗമിക്കുന്നതിനിടെ വോട്ടിംഗ് മെഷീനുകള്‍ വ്യാപകമായി തകരാറിലായതായി ആര്‍ജെഡി ആരോപിച്ചു. 7-11- 2020 ശനിയാഴ്ച രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംഗ്. 78 മണ്ഡലങ്ങളിലായി 1204 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ …
ബീഹാറിൽ വോട്ടിംഗ് മെഷീനുകള്‍ വ്യാപകമായി തകരാറിലായതായി ആര്‍ജെഡി Read More