കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അന്ത്യം ആസന്നം: തേജസ്വി സൂര്യ
കണ്ണൂര്‍: ലോകം മുഴുവന്‍ കമ്യൂണിസത്തെ ഉപേക്ഷിച്ചുകഴിഞ്ഞുവെന്നും കേരളത്തിലും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് അന്ത്യം ആസന്നമായിക്കഴിഞ്ഞെന്നും യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ. കണ്ണൂരില്‍ കെ.ടി. ജയകൃഷ്ണന്‍ ബലിദാനദിന വാര്‍ഷികത്തോടനുബന്ധിച്ച് യുവമോര്‍ച്ച സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം …
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അന്ത്യം ആസന്നം: തേജസ്വി സൂര്യ Read More