ടെക്നോ ഹൊറർ പുതുമകളുമായി ചതുർമുഖം എത്തുന്നു
കൊച്ചി: സണ്ണി വെയ്നും മഞ്ജുവാര്യരും നായികാനായകന്മാരാവുന്ന മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറർ ചിത്രം ചതുർമുഖം റിലീസിനൊരുങ്ങുന്നു. ഈ ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പോസ്റ്റർ ഇറങ്ങിയതിനു പിന്നാലെ എന്താണ് ടെക്നോ ഹൊറർ എന്ന ചർച്ചയും സോഷ്യൽ …
ടെക്നോ ഹൊറർ പുതുമകളുമായി ചതുർമുഖം എത്തുന്നു Read More