കൊല്ലം: കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം
കൊല്ലം: കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിധിയില്‍ 2020 ഫെബ്രുവരി വരെ നടത്തിയ കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷയില്‍ യോഗ്യത നേടി സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരായവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം കൊല്ലം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നടക്കും. ഹാള്‍ടിക്കറ്റ് ഹാജരാക്കി …
കൊല്ലം: കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം Read More