ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിയെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ടി​ക്കം​ഗ​ഡ് ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​ണ് പി​ടി​യി​ലാ​യ​ത്. ജനുവരി 29 വ്യാ​ഴാ​ഴ്ച രാ​വി​ലെ സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​യോ​ട് അ​ധ്യാ​പ​ക​ൻ മോ​ശ​മാ​യി പെ​രു​മാ​റി. വീ​ട്ടി​ലെ​ത്തി​യ കു​ട്ടി ഇ​തേ​ക്കു​റി​ച്ച് മാ​താ​പി​താ​ക്ക​ളോ​ടു പ​റ​ഞ്ഞു. തുടർന്ന് …

ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ Read More

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍

വാഴക്കാട്(മലപ്പുറം): വിദ്യാര്‍ഥിനിയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍. ജില്ലയിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും എന്‍.എസ്.എസ്. (നാഷണല്‍ സര്‍വീസ് സ്‌കീം)ന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററുമായ മലപ്പുറം വാഴയൂര്‍ ആക്കോട് സ്വദേശി നസീറിനെയാണ് വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി …

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍ Read More

മതപരിവര്‍ത്തനം : തമിഴ്‌നാട്ടില്‍ അദ്ധ്യാപികക്കെതിരെ പരാതി

കന്യാകുമാരി : വിദ്യാര്‍ത്ഥികളെ മതം മാറ്റിയെന്നാരോപിച്ച അദ്ധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. . കന്യാകുമാരിയിലാണ്‌ സംഭവം . തമിഴ്‌നാട്‌ കണ്ണാട്ടുവിള സര്‍ക്കാര്‍ സ്‌കൂള്‍ അ്‌ദ്ധ്യാപികയ്‌ക്കെതിരെ ആറാംക്ലാസ്‌ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ നടപടി. തയ്യല്‍ അദ്ധ്യാപിക ക്ലാസ്‌ മുറിക്കുളളില്‍ ക്രിസ്‌ത്യന്‍ മതം പ്രചരിപ്പിക്കുകയും …

മതപരിവര്‍ത്തനം : തമിഴ്‌നാട്ടില്‍ അദ്ധ്യാപികക്കെതിരെ പരാതി Read More

വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പിൽ രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ശേഷം വിദ്യാർത്ഥിനിയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ വിദ്യാ‍ർത്ഥിനി …

വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ Read More

എട്ടാംക്ലാസുകാരി ആത്മഹത്യചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ

കാസർകോട്: കാസർകോട് മേൽപ്പറമ്പിൽ എട്ടാംക്ലാസുകാരി ആത്മഹത്യചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റിലായി. ആദൂർ സ്വദേശി ഉസ്മാനാണ് മുംബൈയിൽനിന്ന് അറസ്റ്റിലായത്. ഫോൺ ട്രാക്ക് ചെയ്താണ് മുംബൈയിലെ ഒളിയിടത്തിൽനിന്ന് ഉസ്മാനെ മേൽപ്പറമ്പ് പൊലീസ്‌ അറസ്റ്റ് ചെയ്തത്. പോക്സോ, ആത്മഹത്യപ്രേരണ, ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരമുള്ള വകുപ്പുകൾ …

എട്ടാംക്ലാസുകാരി ആത്മഹത്യചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ Read More

വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന്‌ അദ്ധ്യാപകന്‍ പോലീസ്‌ കസ്‌റ്റഡിയില്‍

കോഴിക്കോട്‌ : വിദ്യാര്‍ത്ഥിനി നല്‍കിയ പീഡന പരാതിയെ തുടര്‍ന്ന്‌ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അദ്ധ്യാപകനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇംഗ്ലീഷ്‌ വിഭാഗം അസി. പ്രൊഫസര്‍ ഹാരിസിനെയാണ്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. ഇയാള്‍ക്കെതിരെ ഒരു വിദ്യാര്‍ത്ഥിനി നല്‍കിയ പീഡന പരാതിയിലാണ് കേസ് . പരാതിയില്‍ തേഞ്ഞിപ്പാലം …

വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന്‌ അദ്ധ്യാപകന്‍ പോലീസ്‌ കസ്‌റ്റഡിയില്‍ Read More

ആലുവയില്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം ആലുവയില്‍ 10 വയുസുകാരനായ ആണ്‍കുട്ടിയെ പീഡിപ്പച്ച കേസില്‍ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റിലായി. മണ്ണാര്‍ക്കാട് സ്വദേശിയായ ഹുസൈന്‍ അഷറഫാണ് പിടിയിലായത്. കുട്ടിയുടെ പ്രവര്‍ത്തനത്തില്‍ അസ്വാഭാവികത തോന്നിയതോടെ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്.

ആലുവയില്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍ Read More