കുട്ടികളിലെ കുഷ്ഠരോഗം കണ്ടെത്താന്‍ ബാലമിത്ര പദ്ധതി
ജില്ലാതല ഉദ്ഘാടനം മെയ് 23ന് കുട്ടികളിലെ കുഷ്ഠരോഗം പ്രാരംഭത്തില്‍ കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ബാലമിത്ര പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് പരിശീലനം നല്‍കും. എ ഡി എം കെ കെ ദിവാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പ് …
കുട്ടികളിലെ കുഷ്ഠരോഗം കണ്ടെത്താന്‍ ബാലമിത്ര പദ്ധതി Read More