വെർച്വൽ ഐ.ടി കേഡർ, റീജണൽ ട്രെയിനിംഗ് സെന്റർ ഉദ്ഘാടനം
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിലെ വെർച്വൽ ഐ.ടി. കേഡറിന്റെയും കോഴിക്കോട് പണികഴിഞ്ഞ റീജണൽ ഐ.ടി. ട്രെയിനിംഗ് സെന്ററിന്റെയും ഉദ്ഘാടനം ഏഴിന് രാവിലെ 10 ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഓൺലൈനിൽ നിർവഹിക്കും. വകുപ്പിലെ ഇ-ഗവർണൻസ് പദ്ധതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് …
വെർച്വൽ ഐ.ടി കേഡർ, റീജണൽ ട്രെയിനിംഗ് സെന്റർ ഉദ്ഘാടനം Read More